ബെംഗളുരുവിൽ പട്ടാപകൽ മുൻ വനിതാ വാർഡ് മെമ്പറെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നു

Published : Jun 24, 2021, 05:05 PM IST
ബെംഗളുരുവിൽ പട്ടാപകൽ മുൻ വനിതാ വാർഡ് മെമ്പറെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നു

Synopsis

രേഖ കദിരേഷിന്റെ ഭർത്താവും 2018 ൽ സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു... 

ബെംഗളുരു: ബെംഗളുരുവിൽ പട്ടാപകൽ മുൻ വനിതാ വാർഡ് മെമ്പറെ വെട്ടിക്കൊന്നു. ചലാവദി പാളയ മുൻ കൗൺസിലർ രേഖ കദിരേഷിനെയാണ് ബൈക്കിലെത്തിയ രണ്ടുപേർ വെട്ടിക്കൊന്നത്. ഇവരുടെ ഭർത്താവും 2018 ൽ സമാന രീതിയിൽ കൊല്ലപ്പെട്ടിരുന്നു. രേഖ കദിരേഷിനെ കൊലപ്പെടുത്തിയ പ്രതികളെ 24 മണിക്കൂറുകൾക്കകം പിടികൂടുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിലെ 'നെ​ഗറ്റീവ് എനർജി' മാറ്റണമെങ്കിൽ ന​ഗ്നചിത്രങ്ങൾ വേണം! മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന പരിചയം, ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് പിടിയിൽ
'ഒരു തെറ്റും ചെയ്തിട്ടില്ല, ഞാൻ പെട്ടുപോയതാണ്, അതൊന്നുമല്ല റിയാലിറ്റി'; വടകര എംഡിഎംഎ കേസിൽ പ്രതിയായ അധ്യാപിക കാവ്യയുടെ പ്രതികരണം