കൂടത്തായി കൊലക്കേസിൽ അഡ്വ. എൻ.കെ. ഉണ്ണിക്കൃഷ്ണൻ സ്പെഷൽ പ്രോസിക്യൂട്ടർ

By Web TeamFirst Published Jan 19, 2020, 9:09 AM IST
Highlights

കൂടത്തായി റോയ് വധക്കേസിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം താമരശേരി ജെ.എഫ്.സി. കോടതയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 

കോഴിക്കോട്: പ്രമാദമായ കൂടത്തായി കൊലക്കേസിൽ പ്രോസിക്യൂൂട്ടറെ നിയമിച്ചു. അഡ്വ. എൻ.കെ. ഉണ്ണിക്കൃഷ്ണനെയാണ് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. കൂടത്തായി റോയ് വധക്കേസിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം താമരശേരി ജെ.എഫ്.സി. കോടതയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിരിക്കുന്നത്. 

click me!