മദ്യപാനത്തിനിടെ തർക്കം; കൊല്ലത്ത് വീണ്ടും കൊലപാതകം

By Web TeamFirst Published Sep 3, 2020, 11:28 AM IST
Highlights

കണ്ണനല്ലൂർ സ്വദേശി ഷൗക്കത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ മണലി സ്വദേശി ഷൈജുവിലെ കസ്റ്റഡിയിലെടുത്തു.

കൊല്ലം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ കൊല്ലത്ത് വീണ്ടും കൊലപാതകം. കണ്ണനല്ലൂരിൽ നിന്ന് ആറ് ദിവസം മുൻപ് കാണാതായ ആളുടെ മൃതദേഹം അഞ്ചൽ ആർച്ചലിൽ പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി. കണ്ണനല്ലൂർ സ്വദേശി ഷൗക്കത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.  സംഭവവുമായി ബന്ധപ്പെട്ട് അഞ്ചൽ മണലി സ്വദേശി ഷൈജുവിലെ കസ്റ്റഡിയിലെടുത്തു.
 

click me!