കോവളത്ത് സ്ത്രീക്കും സഹോദരനും നേരെ ആക്രമണം; വെട്ടിയത് അയൽവാസി

Published : Feb 13, 2023, 11:44 PM IST
 കോവളത്ത് സ്ത്രീക്കും സഹോദരനും നേരെ ആക്രമണം; വെട്ടിയത് അയൽവാസി

Synopsis

അയൽവാസി ഇവരെ വെട്ടി പരിക്കേൽപ്പിച്ചുവെന്നാണ് വിവരം. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: കോവളത്ത് സ്ത്രീക്കും സഹോദരനും നേരെ ആക്രമണം. കൊച്ചുമണി, ശ്യാമള എന്നിവർക്ക് പരിക്കേറ്റു. അയൽവാസി ഇവരെ വെട്ടി പരിക്കേൽപ്പിച്ചുവെന്നാണ് വിവരം. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ