
കൊച്ചി: എറണാകുളത്തെ വെലോസിറ്റി ബാറിലെ മോഷണത്തിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി വൈശാഖിനെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച സിസി ടിവി ക്യാമറ സ്പ്രേ പെയിന്‍റ് ചെയ്ത് മറച്ച ശേഷമായിരുന്നു മോഷണം. മോഷണസമയത്ത് ധരിച്ചിരുന്ന ജാക്കറ്റിലൂടെയാണ് വൈശാഖ് ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. മോഷ്ടിച്ച 10 ലക്ഷത്തിൽ 56,0000 രൂപ കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam