Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കവർച്ച
കവർച്ച
Robbery, or കവർച്ച in Malayalam, is a serious crime involving the unlawful taking of property from a person or place by force or threat of force. Learn more about robbery prevention and legal consequences.
All
329 NEWS
329 Stories
28 കാരിയുമായി 19 കാരന്റെ പ്രണയം തുടങ്ങി 2 വർഷം, യുവതിക്ക് പണം നൽകാൻ നേരത്തേയും മോഷണം, കാർ മോഷണം കാമുകിയുമായി കറങ്ങാൻ
Jul 17 2025, 07:55 AM IST
മൂവാറ്റുപുഴയില്‍ നിന്ന് മോഷ്ടിച്ച കാറുമായി തിരുവനന്തപുരത്ത് എത്തിയാണ് പായിപ്ര സ്വദേശിയായ യുവാവ് രണ്ടു കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങി നടന്നത്.
ഓണായിക്കിടന്ന ലൈറ്റ് ഓഫാക്കാൻ അയൽക്കാരനെത്തി, മുൻവാതിൽ തുറന്നു കിടക്കുന്നതായി കണ്ടു, പൊലീസെത്തി പരിശോധിച്ചപ്പോള്‍ അറിഞ്ഞത് മോഷണവിവരം
Jul 16 2025, 04:49 PM IST
ആലപ്പുഴ വള്ളികുന്നത്ത് വീട് കുത്തി തുറന്ന് മോഷണം. അഞ്ചു പവൻ സ്വർണവും പണവും നഷ്ടമായി.
കവർന്നത് 40 ലക്ഷം, 39 ലക്ഷം രൂപയും ഷിബിൻലാൽ കുഴിച്ചിട്ടു, ഒന്നരകോടി കടബാധ്യതയെന്ന് പൊലീസ്, നിർണായകമായത് രഹസ്യവിവരം
Jul 15 2025, 06:49 PM IST
കോഴിക്കോട് പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ചു നാൽപതു ലക്ഷം രൂപ കവർന്ന സംഭവത്തില്‍ 39ലക്ഷം രൂപയും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.
ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ നിർണായകമായി രഹസ്യവിവരം, 39 ലക്ഷം കുഴിച്ചിട്ട നിലയിൽ
Jul 15 2025, 11:01 AM IST
മുഖ്യപ്രതി ഷിബിൻ ലാലിന്റെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്.
ആളില്ലാത്ത തക്കം നോക്കി മോഷണം, 11 ലക്ഷത്തിന്റെ സ്വർണവുമായി മുങ്ങി, ഒടുവിൽ ഒളിത്താവളത്തിൽ നിന്ന് പിടിയിൽ
Jul 14 2025, 05:18 AM IST
മോഷണത്തിന് പിന്നാലെ മുങ്ങിയ അയൽവാസിയേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വമ്പൻ ട്വിസ്റ്റ്
മഹാരാഷ്ട്രയിൽ നിന്ന് മലയാളി സംഘം തട്ടിയത് ഒന്നരക്കോടി, ആയുധങ്ങളുമായി മുങ്ങിയ സഘം വയനാട്ടിൽ പിടിയിൽ
Jul 14 2025, 05:08 AM IST
ഭൂയിഞ്ചില്‍ ഇന്നലെ പുലർച്ച കാറില്‍ കൊണ്ടുപോകുകയായിരുന്ന ഒന്നരക്കോടി രൂപയാണ് ഈ സംഘം കവർച്ച ചെയതത്
റെയിൻ കോട്ട് ധരിച്ച് നടന്നു വന്നയാൾ, പട്ടാപ്പകൽ റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ചു
Jul 11 2025, 05:23 PM IST
വയോധികയുടെ ഒന്നര പവൻ തൂക്കം വരുന്ന മാലയാണ് റെയിൻകോട്ട് ധരിച്ചെത്തിയ മോഷ്ടാവ് കവർന്നത്.
എടിഎമ്മിൽ പണം വരുന്നതിടത്ത് പ്രത്യേക ബോക്സ് ഒളിപ്പിച്ചുവെക്കും, അതിവിഗ്ധമായ മോഷണത്തിനിടെ സിസിടിവി കണ്ണിൽപ്പെട്ടില്ല; രണ്ടു പേര് പിടിയിൽ
Jul 06 2025, 05:03 AM IST
എടിഎമ്മിൽ പണം വരുന്നിടത്ത് പ്രത്യേക ബോക്സ് ഒളിപ്പിച്ചുവെച്ചായിരുന്നു നാഗ്പൂര്‍ സ്വദേശികളുടെ മോഷണം
വ്യാജ മോഷണ കേസ്: മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിന്ദുവിൻ്റെ പരാതിയിൽ കേസ്, വീട്ടുടമയും പൊലീസുകാരും പ്രതികൾ
Jul 05 2025, 10:42 PM IST
എസ്.സി-എസ്.ടി കമ്മീഷൻെറ ഉത്തരവ് പ്രകാരമാണ് പേരൂർക്കട സ്റ്റേഷനിൽ ബിന്ധു പരാതി നൽകിയത്.
മോഷണ രീതിയുടെ സ്വഭാവം പരിശോധിച്ചപ്പോൾ പൊലീസ് ഉറപ്പിച്ചു, പിന്നാലെ 'ബർമുഡ കള്ളൻ' ജോസ് മാത്യു അറസ്റ്റിൽ
Jul 05 2025, 01:16 PM IST
കൊണ്ടോട്ടി തുറക്കലിലും കോടങ്ങാടുമുണ്ടായ മോഷണ കേസുകളിലാണ് അറസ്റ്റ്
< previous
1
2
3
4
5
6
7
8
9
10
...
30
31
32
next >
Top Stories