ബ്യൂട്ടി പാർലറിന്റെ മറവിൽ മയക്ക് മരുന്ന് വിൽപന; ചാലക്കുടിയിൽ ബ്യൂട്ടീഷൻ അറസ്റ്റിൽ

Published : Feb 27, 2023, 10:53 PM IST
ബ്യൂട്ടി പാർലറിന്റെ മറവിൽ മയക്ക് മരുന്ന് വിൽപന; ചാലക്കുടിയിൽ ബ്യൂട്ടീഷൻ അറസ്റ്റിൽ

Synopsis

എൽ എസ് ഡി സ്റ്റാമ്പുകളുമായി  ഷീ സ്റ്റൈൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെന്ന 51 കാരിയെയാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 12 എൽ എ സ് ഡി സ്റ്റാമ്പുകള്‍ പൊലീസ് പിടിച്ചെടുത്തു.

തൃശ്ശൂർ: തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടിപാർലറിന്‍റെ മറവിൽ മയക്ക് മരുന്ന് വിൽപന നടത്തിയ ബ്യൂട്ടീഷൻ അറസ്റ്റിൽ. എൽ എസ് ഡി സ്റ്റാമ്പുകളുമായി  ഷീ സ്റ്റൈൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെന്ന 51 കാരിയെയാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 12 എൽ എ സ് ഡി സ്റ്റാമ്പുകള്‍ പൊലീസ് പിടിച്ചെടുത്തു. ഒന്നിന്ന് 5000 രൂപമുകളിൽ മാർക്കറ്റിൽ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

Also Read: തെരുവ് നായയെ ബലാത്സം​ഗം ചെയ്ത് യുവാവ്, എല്ലാം ക്യാമറയിൽ പതിഞ്ഞു; പ്രതിക്കായി തിരഞ്ഞ് ദില്ലി പൊലീസ്

Also Read: കല്യാണം വിളിക്കാത്തതിൽ തുടങ്ങിയ തർക്കം: കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ