userpic
user icon

drugs

Mass campaign organized in Kattakakkada constituency against drug use becomes a model

'122 വാർഡും കയറിയിറങ്ങി, വീടുകളിൽ താമസിച്ച് കാര്യം പറഞ്ഞു, ഉറപ്പും കിട്ടി'; ലഹരിക്കെതിരെ ഇതാ കാട്ടാക്കട മോഡൽ

May 15, 2025, 2:57 PM IST

25 ദിവസം നീളുന്ന കാമ്പയിൻ്റെ ഭാഗമായി, മണ്ഡലത്തിലെ 122 വാ‌ർഡുകളിലെ മുഴുവൻ വീടുകളിലും വിദ്യാ‌‍ർത്ഥികൾ കയറി ഇറങ്ങി. ഓരോ വാർഡിലും അഞ്ചോളം വിദ്യാർത്ഥികൾ മൂന്നു ദിനരാത്രങ്ങൾ താമസിച്ചു. ആ വാർഡിലെ കുട്ടികളെ മുഴുവൻ കൂട്ടുകാരാക്കി.

Three women arrested with hybrid ganja  drug-laced sweets worth rs 40 crore at Karipur airport latest update

സിമി ലീവെടുത്ത് തായ്‌ലൻഡിലേക്ക് പോയത് മെയ് 5ന്, മടക്കം 40 കോടിയുടെ മുതലുമായി, 3 പേർക്ക് 80,000₹ വീതം പ്രതിഫലം

May 15, 2025, 9:44 AM IST

യുവതികൾ ലഹരിയുമായി കരിപ്പൂർ വിമാനത്താവള ടെർമിനലിന് പുറത്തിറങ്ങിയാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ മയക്കുമരുന്ന് സംഘം ഇവർക്ക് കൈമാറിയിരുന്നു.

Massive hybrid cannabis bust at Karipur airport for second consecutive day three women arrested

എയര്‍ഏഷ്യ വിമാനത്തിൽ കരിപ്പൂരിൽ മൂന്ന് യുവതികളെത്തി; കയ്യിൽ നിറയെ ചോക്ലേറ്റ് പാക്കറ്റുകള്‍, വൻ ലഹരിവേട്ട

May 14, 2025, 2:45 PM IST

തായ്‌ലൻഡിൽ നിന്ന് കോലാലമ്പൂർ വഴി എത്തിച്ച 40 കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റ്റീവിന് കീഴിലുള്ള കരിപ്പൂർ എയർ കസ്റ്റംസ് വിഭാഗമാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.

huge quantities of drugs seized in kuwait during a raid

പൊടിയും ഓയിലും ഗുളികകളും, റെയ്ഡിനിടെ പിടികൂടിയത് വമ്പൻ മയക്കുമരുന്ന് ശേഖരം; നിർമ്മാണോപകരണങ്ങളും കണ്ടെത്തി

May 13, 2025, 5:35 PM IST

ലിറിക്ക ഗുളികകൾ, ലിറിക്ക പൊടി, കഞ്ചാവ് ഓയില്‍ എന്നിവയടക്കം വൻ മയക്കുമരുന്ന് ശേഖരമാണ് പിടിച്ചെടുത്തത്. 

Wisdom organisation alleges police forced them to stop a students conference after 10pm

നേരം വെളുക്കും വരെ ഡിജെ പാർട്ടി നടത്താം, ലഹരിക്കെതിരായ പരിപാടി 10 മിനിറ്റ് നീളാൻ പാടില്ല; പരാതിയുമായി 'വിസ്ഡം'

May 13, 2025, 9:16 AM IST

പത്ത് മണിക്ക് അവസാനിക്കുന്ന തരത്തിലായിരുന്നു പരിപാടി ക്രമീകരിച്ചിരുന്നതെന്നും പൊലീസ് എത്തുമ്പോൾ സമാപന പ്രസംഗം നടക്കുകയായിരുന്നുവെന്ന് സംഘാടകർ

12.087 grams of methamphetamine, which tried to smuggle in a Maruti car was recovered

വാഹന പരിശോധന കണ്ടതോടെ അപകടകരമായ രീതിയിൽ പാഞ്ഞ് മാരുതി കാര്‍; ഉപേക്ഷിച്ച നിലയിൽ കണ്ട കാറിൽ മെത്താംഫിറ്റമിൻ

May 12, 2025, 11:46 PM IST

അപകടകരമായ രീതിയിൽ കാർ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. 

Methamphetamine seized from passenger of KSRTC bus

സംസ്ഥാന അതിർത്തിയിലേക്ക് കെഎസ്ആര്‍ടിസി ബസ്; വാഹന പരിശോധന, യാത്രക്കാരനിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി

May 12, 2025, 8:58 PM IST

ബെം​ഗളൂരുവിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് മെത്താംഫിറ്റമിൻ പിടികൂടിയത്. 

Operation D Hunt 109 people arrested MDMA and other drugs seized

കണ്ടെടുത്തത് 58 ഗ്രാം എംഡിഎംഎയും, 79 കഞ്ചാവ് ബീഡിയും; 109 പേർ അറസ്റ്റിൽ, ഓപ്പറേഷൻ ഡി ഹണ്ട് പരിശോധന തുടരുന്നു

May 11, 2025, 6:39 PM IST

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

banned drugs found from closed building at palakkad

93 ചാക്കുകളിൽ 139500 പാക്കറ്റുകൾ, വില ഏകദേശം 75 ലക്ഷം, കാലങ്ങളായി പൂട്ടിക്കിടന്ന കെട്ടിടത്തിലുണ്ടായിരുന്നത്...

May 11, 2025, 5:26 PM IST

പൂട്ടി കിടന്ന കെട്ടിടത്തിൽ നിന്നും 75ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ മണ്ണാർക്കാട് പോലീസ് പിടികൂടി. 

No one will doubt drug peddlers as four of them travel as family but conductor shared crucial information

സംശയം തോന്നില്ല, യാത്രകളെല്ലാം കുടുംബാംഗങ്ങളെപ്പോലെ, പക്ഷേ കണ്ടക്ടർ പറഞ്ഞത് നിർണായകമായി; ലഹരിക്കടത്ത് പിടികൂടി

May 11, 2025, 2:53 PM IST

ഒരു ഫോൺ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങളും ഒരു ഇരട്ടപ്പേരും മാത്രമാണ് പൊലീസിന്റെ പക്കലുണ്ടായിരുന്നത്. 

over 46 kilogram cocaine confiscated from a container in port

തുറമുഖത്ത് വന്ന കണ്ടെയ്നറിൽ 'മരുന്നുകൾ'; നായ്ക്കളെ അടക്കം ഉപയോഗിച്ച് പരിശോധന, ഒളിപ്പിച്ചത് 46 കിലോ കൊക്കെയ്ൻ

May 11, 2025, 2:40 PM IST

നായ്ക്കളെ ഉപയോഗിച്ചും മറ്റ് ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയുമാണ് ഷിപ്മെന്‍റ് പരിശോധിച്ചത്. 

young doctor was just receiving parcel and caught red handed she transferred five lakh rupees online

പാർസൽ കൈപ്പറ്റുന്നതിനിടെ യുവഡോക്ടർ കുടുങ്ങി; വാട്സ്ആപ് വഴി ഓർഡർ ചെയ്തത് വരുത്തിയത് അഞ്ച് ലക്ഷം രൂപയുടെ കൊക്കൈൻ

May 11, 2025, 2:16 PM IST

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരിക്കടത്തുകാരനിൽ നിന്ന് വാട്സ്ആപ് വഴിയാണ് കൊക്കൈൻ ഓർഡർ ചെയ്തത്. പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുകൊടുത്തു.

One arrested with LSD stamp and ganja in Thiruvananthapuram

ലക്ഷ്യം തലസ്ഥാനത്തെ ഡിജെ പാര്‍ട്ടികൾ, സകലതിനും ഇടനിലക്കാര്‍; ആസിഫ് എൽഎസ്ഡി സ്റ്റാമ്പും ക‌ഞ്ചാവുമായി പിടിയിൽ

May 11, 2025, 12:36 PM IST

ഡിജെ പാർട്ടികളിൽ വൻതോതിൽ രാസലഹരി വിൽപ്പന നടത്തുന്നയാളാണ് എക്സൈസിന്റെ പിടിയിലായിരിക്കുന്നത്. 

Mothers unite in humanitarian act on Mothers Day to ensure youth do not use drugs

യുവാക്കൾ മയക്കു മരുന്ന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു നൽകും; മാതൃദിനത്തിൽ മാനവീയത്ത് അമ്മമാ‍‍ർ ഒന്നിക്കുന്നു

May 10, 2025, 10:52 PM IST

മാനവീയം വീഥിയിൽ ഞായറാഴ്ച വൈകുന്നേരം 5 മണിക് ലവ് യു മാം എന്ന ലഹരി വിരുദ്ധ പരിപാടിയാണ് സംഘടിപ്പിക്കുന്നത്.

2 arrested from chettuva bridge with MDMA

ആംബുലൻസിൽ നിന്നാണെങ്കിൽ ആരും ശ്രദ്ധിക്കില്ലല്ലോ, ചേറ്റുവ പാലത്തിനു സമീപം നി‍‌ർത്തി; എംഡിഎംഎയുമായി പിടിയിൽ

May 10, 2025, 5:43 PM IST

ചേറ്റുവ പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന ആംബുലൻസിൽ നിന്നുമാണ് പ്രതികൾ അറസ്റ്റിലായത്.