ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾക്ക് തീയിട്ടതായി പരാതി

Web Desk   | Asianet News
Published : Feb 28, 2021, 12:02 AM IST
ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾക്ക് തീയിട്ടതായി പരാതി

Synopsis

ബിജെപി പ്രവർത്തകരുമായ ബാലചന്ദ്രൻ ,ബിജു, സനൽ എന്നിവരുടെ ബൈക്കുകളാണ് നശിച്ചത്.

തിരുവനന്തപുരം: വിളപ്പിൽ ശാല നൂലിയോട് ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾക്ക് തീയിട്ടതായി പരാതി. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. അയൽവാസികളും ബിജെപി പ്രവർത്തകരുമായ ബാലചന്ദ്രൻ ,ബിജു, സനൽ എന്നിവരുടെ ബൈക്കുകളാണ് നശിച്ചത്.ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് ആരോപണം.മൂവരുടേയും പരാതിയിൽ വിളപ്പിൽശാല പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ