പൊലീസിന് നേരെ പടക്കം എറിഞ്ഞ് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു

Published : Feb 27, 2021, 07:37 PM IST
പൊലീസിന് നേരെ പടക്കം എറിഞ്ഞ് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു

Synopsis

പോക്സോ കേസിൽ പ്രതിയായ സന്തോഷ് ഏലിയാസാണ് കഴക്കൂട്ടം പൊലീസിന് നേരെ നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെട്ടത്.   

തിരുവനന്തപുരം: പൊലീസിന് നേരെ പടക്കം എറിഞ്ഞ് പ്രതി രക്ഷപ്പെട്ടു. പോക്സോ കേസിൽ പ്രതിയായ സന്തോഷ് ഏലിയാസാണ് കഴക്കൂട്ടം പൊലീസിന് നേരെ നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെട്ടത്. ആർക്കും പരിക്കില്ല. ഇയാളെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ