ഇരിങ്ങാലക്കുടയിൽ വൻ കഞ്ചാവ് വേട്ട, കണ്ടെത്തിയത് 70 കിലോയോളം കഞ്ചാവ്

Published : Mar 24, 2023, 11:47 PM IST
ഇരിങ്ങാലക്കുടയിൽ വൻ കഞ്ചാവ് വേട്ട, കണ്ടെത്തിയത് 70 കിലോയോളം കഞ്ചാവ്

Synopsis

40 പാക്കറ്റുകളിൽ പൊതിഞ്ഞ് പ്ലാസ്റ്റിക്ക് ഷിറ്റ് കൊണ്ട് മറച്ച നിലയിലായിരുന്നു കഞ്ചാവ്.

തൃശൂർ : ഇരിങ്ങാലക്കുടയിൽ 70 കിലോയോളം കഞ്ചാവ് കണ്ടെത്തി. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ ചുങ്കത്ത് ഒഴിഞ്ഞ പറമ്പിൽ നിന്നാണ് പാക്കറ്റുകളായി സൂക്ഷിച്ച നിലയിൽ 70 കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. കാട്ടൂർ സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. 40 പാക്കറ്റുകളിൽ പൊതിഞ്ഞ് പ്ലാസ്റ്റിക്ക് ഷിറ്റ് കൊണ്ട് മറച്ച നിലയിലായിരുന്നു കഞ്ചാവ്. പഴക്കം ചെന്ന പാക്കറ്റുകൾ പലതും ദ്രവിച്ച് പൊട്ടിയിരുന്നു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Read More : മകനെപ്പോലെ കൂടെനിന്നു, സംസ്കാരചടങ്ങിനും ആക്ഷൻ കൗൺസിലിനും മുന്നിൽ; അരുണിന്റെ ശിക്ഷയിൽ സംതൃപ്തിയോടെ നാട്

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്