ഷോർട്ട് സർക്യൂട്ടല്ല, ചിന്നക്കടയിലെ മെ‍ഡിക്കൽ സ്റ്റോർ തീപിടുത്തത്തിൽ വൻ വഴിത്തിരിവ്, തീയിട്ടത് ജീവനക്കാരൻ, കൂടുതൽ വിവരങ്ങൾ പുറത്ത്

Published : Oct 23, 2026, 12:01 AM IST
fire accident

Synopsis

ഇൻഷുറൻസ് തുക കൈക്കലാക്കാൻ നടത്തിയ നീക്കമെന്ന നിഗമനത്തിലാണ് പൊലീസ്. ഉടമയായ സ്ത്രീക്ക് വേണ്ടി അന്വേഷണം ഊർജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

കൊല്ലം: കൊല്ലം ചിന്നക്കടയിലെ നൻമ മെഡിക്കൽ സ്‌റ്റോറിലെ തീപിടിത്തത്തിൽ വഴിത്തിരിവ്. സ്ഥാപനം തീവെച്ച് നശിപ്പിപ്പിച്ചതെന്നാണ് കണ്ടെത്തൽ. ജീവനക്കാരനായിരുന്ന മേവറം സ്വദേശി ഷമീറാണ് സ്ഥാപനത്തിന് തീയിട്ടത്. ഷമീർ അറസ്റ്റിലായിട്ടുണ്ട്. ഉടമയായ സ്ത്രീക്കും പങ്കെന്നാണ് പൊലീസിന്റെ നിഗമനം. ഇൻഷുറൻസ് തുക കൈക്കലാക്കാൻ നടത്തിയ നീക്കമെന്ന നിഗമനത്തിലാണ് പൊലീസ്. ഉടമയായ സ്ത്രീക്ക് വേണ്ടി അന്വേഷണം ഊർജിതപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് സ്റ്റേഷനിലേക്ക് ബിയർ കുപ്പി വലിച്ചെറിഞ്ഞ 23കാരൻ പിടിയിൽ, മുൻവൈരാ​ഗ്യം കാരണമെന്ന് മൊഴി, സംഭവം പാലക്കാട് കൊല്ലങ്കോട്
തലയിൽ ഫോൺ ഘടിപ്പിച്ച്, കൈക്കോടാലിയുമായി ക്ലാസിലേക്ക് ഓടിക്കയറി അധ്യാപികയെ വെട്ടി വിദ്യാർത്ഥി! സിസിടിവി ദൃശ്യങ്ങൾ വൈറൽ