ആന്ധ്ര ചിറ്റൂരിൽ ജെല്ലിക്കെട്ട് കാണാൻ വന്നവർ കയറിനിന്ന കെട്ടിടം തകർന്നുവീണ് രണ്ട് മരണം

Published : Jan 11, 2021, 12:08 AM IST
ആന്ധ്ര ചിറ്റൂരിൽ ജെല്ലിക്കെട്ട് കാണാൻ വന്നവർ കയറിനിന്ന കെട്ടിടം തകർന്നുവീണ് രണ്ട് മരണം

Synopsis

ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ജെല്ലിക്കെട്ട് കാണാൻ വന്നവർ കയറിനിന്ന കെട്ടിടത്തിന്‍റ ഒരു ഭാഗം തകർന്നുവീണ് രണ്ട് മരണം. മരിച്ചവരിൽ ചെറിയ കുട്ടിയുമുണ്ട്

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ജെല്ലിക്കെട്ട് കാണാൻ വന്നവർ കയറിനിന്ന കെട്ടിടത്തിന്‍റ ഒരു ഭാഗം തകർന്നുവീണ് രണ്ട് മരണം. മരിച്ചവരിൽ ചെറിയ കുട്ടിയുമുണ്ട്. ഇരുപതോളം പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ജെല്ലിക്കെട്ട് നടത്താൻ സർക്കാരുകൾ അനുമതി നൽകിയിരുന്നു.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ