വിദേശവനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി; ഓടയം സ്വദേശി പിടിയിൽ, സംഭവം വർക്കലയിൽ

Published : Oct 19, 2026, 06:58 PM IST
varkkala attack

Synopsis

തിരുവനന്തപുരം വർക്കലയിൽ വിദേശ വനിതയെ ആക്രമിച്ച പ്രതി പിടിയിൽ. വർക്കല ഓടയം സ്വദേശി ഷഹദാണ് അയിരൂർ പോലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വിദേശ വനിതയെ ആക്രമിച്ച പ്രതി പിടിയിൽ. വർക്കല ഓടയം സ്വദേശി ഷഹദാണ് അയിരൂർ പോലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഷഹദ് വിദേശ വനിതയെ ആക്രമിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് പോകവേ അജ്ഞാതൻ തന്നെ ആക്രമിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് ബ്രിട്ടീഷ് വനിത വർക്കല ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷഹദ് പിടിയിലാകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

​ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരേ ഏഴാമത്തെ പോക്സോ കേസ്; ഇതുവരെ മൊഴി നൽകിയത് 11 പെൺകുട്ടികൾ; പീഡിപ്പിച്ചത് നിരവധി കുട്ടികളെ
കോവളത്തെ സ്പായിൽ എത്തിച്ച് 16-കാരിയെ നിരവധി തവണ പീഡിപ്പിച്ചു; പീഡനം പുറത്തറിഞ്ഞത് പെൺകുട്ടി ഒളിച്ചോടിയതിന് പിന്നാലെ; സ്പാ ഉടമകൾ അറസ്റ്റിൽ