പട്ടാപ്പകൽ നടുറോഡിൽ യുവതിക്ക് നേരെ 22 കാരന്‍റെ ആക്രമണം, കുത്തിവീഴ്ത്തി; 'അബ്നോർമൽ' എന്ന് വിളിച്ചതിനെന്ന് മൊഴി

Published : Mar 24, 2024, 05:06 PM IST
പട്ടാപ്പകൽ നടുറോഡിൽ യുവതിക്ക് നേരെ 22 കാരന്‍റെ ആക്രമണം, കുത്തിവീഴ്ത്തി; 'അബ്നോർമൽ' എന്ന് വിളിച്ചതിനെന്ന് മൊഴി

Synopsis

സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവർ ഇയാളെ പിടിച്ച് മാറ്റിയത് കൊണ്ടാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്.

ദില്ലി: ദില്ലി മുഖർജി നഗറിൽ യുവതിയെ കത്തി കൊണ്ട് ആക്രമിച്ച 22 ക്കാരനായ യുവാവ് അറസ്റ്റിൽ. മുഖർജി നഗർ സ്വദേശിയായ അമാൻ എന്നയാളാണ് അറസ്റ്റിലായത്. തന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കിയത് കൊണ്ടാണ് യുവതിയെ കുത്തിയതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നവർ ഇയാളെ പിടിച്ച് മാറ്റിയത് കൊണ്ടാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്. ആശുപത്രിയിലെത്തിച്ച യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്.

രാത്രി ആരും കാണില്ലെന്ന് കരുതി, പക്ഷേ രാവിലെ എല്ലാരും കണ്ടു! പുഴയരികിൽ പതുങ്ങിയെത്തി മാലിന്യം തള്ളി, പിടിവീണു

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിപിഎം വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് ഗുണ്ട് ഏറ്, നെടുമ്പാശ്ശേരിയിൽ പിടിയിലായത് സിപിഎം പ്രവർത്തകൻ
45 കിലോ, കോഴി ഫാമിൽ ചെറിയ പീസുകളായി മുറിച്ച് സൂക്ഷിച്ചത് മാസങ്ങൾ, ഒടുവിൽ ആൾട്ടോ കാറിൽ കടത്തിയപ്പോൾ പിടിയിൽ