കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; കർണാടകത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെട്ട സംഘം പിടിയിൽ

Published : Jan 15, 2021, 08:21 PM ISTUpdated : Jan 15, 2021, 08:23 PM IST
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; കർണാടകത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെട്ട സംഘം പിടിയിൽ

Synopsis

ഇന്‍കം ടാക്സ് പിടിച്ചെടുത്ത സ്വർണ കുറഞ്ഞ വിലയ്ക്ക് നൽകാം എന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. സംഘത്തിന്‍റെ പക്കല്‍ നിന്നും ഇന്‍കം ടാക്സ് ഐഡി കാർഡ്, 15 ലക്ഷം രൂപ, സ്വർണ ബിസ്കറ്റ് എന്നിവ പിടിച്ചെടുത്തു

ബെംഗളൂരു: കർണാടകത്തിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്ന് മലയാളികൾ ഉൾപ്പടെ ഏഴ് അംഗ സംഘം പിടിയിൽ. മുസ്തഫ, കുഞ്ഞിരാമൻ, മുഹമ്മദ് ഷാഫി എന്നീ മലയാളികളാണ് മൈസൂർ പൊലീസിന്റെ പിടിയിലായത്. ഇന്‍കം ടാക്സ് പിടിച്ചെടുത്ത സ്വർണ കുറഞ്ഞ വിലയ്ക്ക് നൽകാം എന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. സംഘത്തിന്‍റെ പക്കല്‍ നിന്നും ഇന്‍കം ടാക്സ് ഐഡി കാർഡ്, 15 ലക്ഷം രൂപ, സ്വർണ ബിസ്കറ്റ് എന്നിവ പിടിച്ചെടുത്തു. മുസ്തഫയും ഷാഫിയും സ്ഥിരം തട്ടിപ്പുകാരെന്ന് മൈസൂർ ഡിസിപി പറഞ്ഞു..
 

PREV
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം