മലപ്പുറത്ത് 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേര്‍ പിടിയിൽ

By Web TeamFirst Published Jul 5, 2020, 12:11 PM IST
Highlights

 വാഹന പരിശോധനക്കിടെയാണ് കാറിൽ നിന്നും 500, 2000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്. 

മലപ്പുറം: കൊണ്ടോട്ടിയിൽ 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേർ പിടിയിൽ. പാണ്ടിക്കാട് സ്വദേശി അമീർ ഖാൻ, കരുവാരക്കുണ്ട് സ്വദേശി മൊയ്തീൻ കുട്ടി, തുവ്വൂർ സ്വദേശി ബഷീർ  എന്നിവരാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് കാറിൽ നിന്നും 500, 2000 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്. 

click me!