തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാല് വെട്ടിയ സംഭവം, നാല് പേർ പിടിയിൽ

Published : Apr 30, 2021, 08:21 AM IST
തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ കാല് വെട്ടിയ സംഭവം, നാല് പേർ പിടിയിൽ

Synopsis

ആർ.എസ്.എസ് നേതാവ് കല്ലപ്പള്ളി രാജേഷ് വധക്കേസിലെ നാലാം പ്രതി എബിയുടെ കാല് വെട്ടിയ കേസിലാണ് ക്വട്ടേഷൻ സംഘാംഗങ്ങൾ പിടിയിലായത്.  

തിരുവനന്തപുരം:  ശ്രീകാര്യം ഇടവക്കോട് കൊലക്കേസ് പ്രതിയുടെ കാല് വെട്ടിയ സംഭവത്തിൽ നാല് പേർ പിടിയിൽ. ആർ.എസ്.എസ് നേതാവ് കല്ലപ്പള്ളി രാജേഷ് വധക്കേസിലെ നാലാം പ്രതി എബിയുടെ കാല് വെട്ടിയ കേസിലാണ് ക്വട്ടേഷൻ സംഘാംഗങ്ങൾ പിടിയിലായത്. സുമേഷ്, മനോജ്, ബിനു, അനന്തു എന്നിവരെയാണ് ശ്രീകാര്യ പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും പിടികൂടി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ