മധ്യപ്രദേശിൽ പോയി മടങ്ങി വരുകയായിരുന്ന ആംബുലൻസിൽ നിന്ന് കഞ്ചാവ് പിടികൂടി

Published : May 27, 2020, 05:14 PM IST
മധ്യപ്രദേശിൽ പോയി മടങ്ങി വരുകയായിരുന്ന ആംബുലൻസിൽ നിന്ന് കഞ്ചാവ് പിടികൂടി

Synopsis

രഹസ്യവിവരത്തെത്തുടർന്ന് വയനാട് നാർക്കോട്ടിക് സെൽ പ്രത്യേക സ്‌ക്വഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ആംബുലൻസിന്‍റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വയനാട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മധ്യപ്രദേശിൽ പോയി മടങ്ങി വരുകയായിരുന്ന സ്വകാര്യ ആംബുലൻസിൽ നിന്നും 200 ഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെത്തുടർന്ന് വയനാട് നാർക്കോട്ടിക് സെൽ പ്രത്യേക സ്‌ക്വഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ആംബുലൻസിന്‍റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ