കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണ്ണവേട്ട, അരക്കോടിയുടെ സ്വര്‍ണ്ണം പിടിച്ചു

By Asianet MalayalamFirst Published Aug 22, 2020, 3:12 PM IST
Highlights

ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ ഹാരിസിൽ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. 

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അര കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. വടകര ഇരിങ്ങന്നൂർ സ്വദേശിയായ ഹാരിസിൽ നിന്നാണ് ഒരു കിലോയിലധികം സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയതായിരുന്നു ഹാരിസ്. 

click me!