സ്വർണക്കടത്ത് കേസ്; കൊഫെപോസ ചുമത്തിയ കൊടുവള്ളി സ്വദേശി പിടിയിൽ

Published : May 15, 2020, 08:57 PM IST
സ്വർണക്കടത്ത് കേസ്; കൊഫെപോസ ചുമത്തിയ കൊടുവള്ളി സ്വദേശി പിടിയിൽ

Synopsis

കോഴിക്കോട് ‍ഡിആർഐയാണ് ഇയാളെ വാവാടുള്ള വീട്ടിൽ നിന്ന് പിടികൂടിയത്. 

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിൽ കൊഫെപോസ ചുമത്തിയ കൊടുവള്ളി വാവാട് സ്വദേശി ടി കെ സൂഫിയാനെ ഡിആർഐ പിടികൂടി. കോഴിക്കോട് ‍ഡിആർഐയാണ് ഇയാളെ വാവാടുള്ള വീട്ടിൽ നിന്ന് പിടികൂടിയത്. 

കോഴിക്കോട് ഡിആർഐയും ബം​ഗളൂരു ഡിആർഐയും ഇയാൾക്കെതിരെ കൊഫെപോസ ചുമത്തിയിട്ടുണ്ട്. യുഎഇയിൽ ആയിരുന്നു സൂഫിയാൻ. ഇയാൾ നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളം വഴിയാണ് ഇന്ത്യയിലെത്തിയതെന്ന് ഡിആർഐ അധികൃതർ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'എനിക്ക് കുട്ടികളുണ്ടാകില്ല'; വിവാഹം ആറുമാസം മുൻപ്, ഭർത്താവിന് സംശയം; അഞ്ചുമാസം ​ഗർഭിണിയായ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
'പാതിരാത്രിയിൽ ചായ കുടിക്കാനിറങ്ങി', രക്ഷിതാക്കളറിയാതെ പതിനാറുകാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയി സുഹൃത്തുക്കൾ, അറസ്റ്റ്