കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട: പിടികൂടിയത് 1328 ഗ്രാം സ്വര്‍ണം

By Web TeamFirst Published Jan 10, 2020, 6:19 PM IST
Highlights

രണ്ട് യാത്രക്കാർ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ട് വന്ന സ്വർണ്ണവും വിമാനത്തിന്റെ സീറ്റിനുള്ളിൽ ഒളിപ്പിച്ച സ്വർണ്ണവുമാണ് പിടികൂടിയത്. 

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാന വളത്തിൽ വീണ്ടും സ്വര്‍ണവേട്ട. അനധികൃതമായി കടത്തുകയായിരുന്ന  54 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. 

രണ്ട് യാത്രക്കാർ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കൊണ്ട് വന്ന സ്വർണ്ണവും വിമാനത്തിന്റെ സീറ്റിനുള്ളിൽ ഒളിപ്പിച്ച സ്വർണ്ണവുമാണ് പിടികൂടിയത്. 1328 ഗ്രാം സ്വർണ്ണമാണ്‌ കണ്ടെടുത്തത്.


 

click me!