സ്വര്‍ണ്ണക്കടത്ത്: നെടുമ്പാശ്ശേരിയില്‍ യാത്രക്കാരൻ പിടിയിൽ

Published : Sep 08, 2019, 11:47 PM IST
സ്വര്‍ണ്ണക്കടത്ത്: നെടുമ്പാശ്ശേരിയില്‍ യാത്രക്കാരൻ പിടിയിൽ

Synopsis

36 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ എയർ കസ്റ്റംസ് ഇൻറലിജൻസ് ആണ് പിടികൂടിയത്.

കൊച്ചി: 36 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ എയർ കസ്റ്റംസ് ഇൻറലിജൻസ് ആണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലായിരുന്നു സ്വർണം. ഇത് കാലിൽ കെട്ടിവെച്ച നിലയിലായിരുന്നു, ഷാർജയിൽ നിന്നെത്തിയ കൊടുവള്ളി സ്വദേശിയായ യാത്രക്കാരനാണ് പിടിയിലായത്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കള്ളക്കടത്ത് റാക്കറ്റിലെ കണ്ണിയാക്കിയതാമെന്നാണ് വിവരം.

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്