കണ്ണൂർ വിമാനത്താവളത്തിൽ 43 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി

Published : Jun 29, 2021, 12:01 AM IST
കണ്ണൂർ വിമാനത്താവളത്തിൽ 43 ലക്ഷം വിലമതിക്കുന്ന സ്വർണം പിടികൂടി

Synopsis

കണ്ണൂർ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് 43 ലക്ഷം രൂപ വിലമതിക്കുന്ന 894 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് 43 ലക്ഷം രൂപ വിലമതിക്കുന്ന 894 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ബഹ്റിനിൽ നിന്നെത്തിയ കണ്ണൂർ ആലക്കോട് സ്വദേശി ഷിബിൻ സ്റ്റീഫനിൽ നിന്നാണ് സ്വർണം പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വൈകുന്നേരം മടങ്ങിയെത്താം', പരിചയക്കാരനെന്ന വ്യാജേന കടയിലെത്തി പണം തട്ടാൻ ശ്രമം; ദൃശ്യങ്ങളിൽ കണ്ടത് കുപ്രസിദ്ധ തട്ടിപ്പുകാരനെ
ഡൽഹി മെട്രോയിലെ കൊലപാതകം, പിടിയിലായത് കൈക്കൂലി കേസിൽ പല തവണ അറസ്റ്റ് ചെയ്യപ്പെട്ട മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ