ഗൃഹപ്രവേശന ചടങ്ങിനെത്തിയ 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹെഡ് മാസ്റ്റർ അറസ്റ്റിൽ

Published : Nov 03, 2025, 05:26 PM ISTUpdated : Nov 03, 2025, 06:15 PM IST
rape attempt

Synopsis

ബാഡൂർ പദവ് സ്ക്കൂളിലെ ഹെഡ്മാസ്റ്റർ എൻ കെ സുധീർ (54) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

കാസർകോട്: കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹെഡ് മാസ്റ്റർ അറസ്റ്റിൽ. ബാഡൂർ പദവ് സ്ക്കൂളിലെ ഹെഡ്മാസ്റ്റർ എൻ കെ സുധീർ (54) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗൃഹപ്രവേശന ചടങ്ങിനെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആണവ ശേഷി തകർക്കുന്ന അഴിമതി, 'മിസൈലിൽ ഇന്ധനത്തിന് പകരം വെള്ളം',ശുദ്ധീകരണ നടപടികൾ ശക്തമാക്കി ചൈന
പഞ്ചായത്ത് പ്രസിഡന്റാകാൻ തടസം രണ്ടുകുട്ടികൾ നയം, 6 വയസുകാരിയെ കനാലിൽ മുക്കിക്കൊന്ന് അച്ഛൻ