തലസ്ഥാനത്തെ ഞെട്ടിച്ച് വന്‍ കഞ്ചാവ് വേട്ട; ഒരു വീട്ടിൽ നിന്ന് 230 കിലോ പിടികൂടി

Published : Oct 01, 2021, 12:04 AM ISTUpdated : Oct 01, 2021, 12:06 AM IST
തലസ്ഥാനത്തെ ഞെട്ടിച്ച് വന്‍ കഞ്ചാവ് വേട്ട; ഒരു വീട്ടിൽ നിന്ന് 230 കിലോ പിടികൂടി

Synopsis

പേയാട് ഒരു വീട്ടിൽ നിന്ന് 230 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സജി എന്നയാൾ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. പേയാട് ഒരു വീട്ടിൽ നിന്ന് 230 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സജി എന്നയാൾ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. ആന്ധ്രയിൽ നിന്ന് ക്വറിയറിലാണ് കഞ്ചാവ് എത്തിയതെന്ന് എക്സൈസ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം