
ആലപ്പുഴ: ആലപ്പുഴ കൈനകരി (Suicide) തോട്ടുവത്തലയിൽ ഭാര്യയ്ക്ക് വിഷം കൊടുത്ത് ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വൃദ്ധദമ്പതികൾ ആയ അപ്പച്ചൻ, ലീലാമ്മ എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുറ്റത്തെ മാവിൽ തൂങ്ങിയ നിലയിലും ഭാര്യയെ മുറിക്കുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഇരുവരും ഏറെ നാളായി രോഗബാധിതരായിരുന്നു.
1 വര്‍ഷത്തെ ഇടവേളയില്‍ അതേ ദിവസം വീണ്ടും കൊലപാതകം; 14 കാരിയുടെ മരണത്തിലും പ്രതികള്‍ അമ്മയും മകനും
തിരുവനന്തപുരത്ത് എസ്ഐക്ക് നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍