Pregnant Lady Stabbed: കണ്ണൂരിൽ ഗർഭിണിയെ ഭർത്താവ് കുത്തി; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

Web Desk   | Asianet News
Published : Dec 16, 2021, 07:36 PM IST
Pregnant Lady Stabbed:  കണ്ണൂരിൽ ഗർഭിണിയെ ഭർത്താവ് കുത്തി; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

Synopsis

പനയത്താം പറമ്പ് സ്വദേശി പ്രമ്യയെയാണ് ഷൈജേഷ് കഴുത്തിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ: കണ്ണൂരിൽ (Kannur) ഏഴു മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പനയത്താം പറമ്പ് (Panayathamparamb) സ്വദേശി പ്രമ്യയെയാണ് ഷൈജേഷ് കഴുത്തിന് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെട്ട പ്രതിക്കായി ചക്കരക്കൽ പൊലീസ് അന്വേഷണം തുടങ്ങി.
 

updating...

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
മൊഴി മാറ്റിയവരും ഒപ്പം നിന്നവരും