യാത്രക്കിടെ തർക്കം, കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ ജാക്കി ലിവറിനടിച്ച് കൊലപ്പെടുത്തി   

Published : May 09, 2023, 08:07 AM ISTUpdated : May 09, 2023, 08:08 AM IST
യാത്രക്കിടെ തർക്കം, കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ ജാക്കി ലിവറിനടിച്ച് കൊലപ്പെടുത്തി   

Synopsis

സംഭവത്തിൽ പ്രതിയായ ഡ്രൈവർ നിഷാദ് കണ്ണവം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ തലക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂർ നിടുംപൊയിൽ ചുരത്തിലാണ് സംഭവം. കൊല്ലം സ്വദേശി സിദ്ദിഖ് (28)ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഡ്രൈവർ നിഷാദ് കണ്ണവം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. യാത്രക്കിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഡ്രൈവറായ നിഷാദ് സിദ്ധിഖിനെ ജാക്കി ലിവർ ഉപയോഗിച്ച് തലക്കടിക്കുകയുമായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 5.30 നാണ് സംഭവം.

ആലപ്പുഴ മാന്നാറിൽ ഉത്സവത്തിനിടെ സംഘർഷം; എസ് ഐയുടെ തലക്ക് വടി കൊണ്ട് അടിയേറ്റു

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ