മലപ്പുറത്ത് ഭാര്യയെ മഴു കൊണ്ട് വെട്ടിക്കൊന്ന കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

Published : Jul 02, 2020, 01:47 PM IST
മലപ്പുറത്ത് ഭാര്യയെ മഴു കൊണ്ട് വെട്ടിക്കൊന്ന കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

Synopsis

കിഴിശേരി സ്വദേശി ഉലാം അലിയെയാണ് മഞ്ചേരി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുറ്റവാളിക്കുള്ള ശിക്ഷ നാളെ വിധിക്കും.

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കിഴിശേരി സ്വദേശി ഉലാം അലിയെയാണ് മഞ്ചേരി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മഴു കൊണ്ട് ഭാര്യയെ വെട്ടിക്കൊന്നു എന്നാണ് കേസ്. കുറ്റവാളിക്കുള്ള ശിക്ഷ മഞ്ചേരി കോടതി നാളെ വിധിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മന്ത്രിയെ കാണാനെത്തിയ ആളുടെ പണവും സ്വർണവുമടങ്ങിയ ബാ​ഗ് കവർന്നു, ഡി ​ഗ്രൂപ്പ് ജീവനക്കാരൻ അറസ്റ്റിൽ
ഒളിച്ചോട്ടം, രഹസ്യവിവാഹം, ഫോൺ എടുക്കാൻ മറന്ന് 23കാരി, മകളുടെ ഫോണിൽ കണ്ടെത്തിയത് അമ്മയുടെ നഗ്നചിത്രങ്ങൾ, ക്രൂരത