
ബംഗ്ലൂരു: 1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി (Malayali) ബംഗ്ലൂരുവില്‍ പിടിയിൽ (Arrested). മലപ്പുറം സ്വദേശി ഫൈസലാണ് പിടിയിലായത്. ബംഗ്ലൂരു വിമാനത്താവളത്തിൽ വച്ചാണ് ഫൈസല്‍ കസ്റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്നെത്തിയതാണിയാള്‍. 24 സ്വർണ ബിസ്കറ്റുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയത്.
Also Read : അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍ ശ്രമം മംഗളുരുവില്‍ മലയാളി പിടിയില്‍
Also Read : 75 ലക്ഷം രൂപയുടെ ലഹരി വസ്തുകളുമായി ബെംഗളൂരുവിൽ മലയാളി പിടിയിൽ
Also Read : വീണ്ടും വിഗ്ഗിൽ സ്വർണം കടത്താൻ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ
Also Read : തലയിലൊളിപ്പിച്ച് കടത്തിയ ഒന്നേകാൽ കിലോ സ്വർണവുമായി മലയാളി പിടിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam