അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വർണം പരിശോധനയിലാണ് പിടികൂടിയത്.കാസർകോഡ് സ്വദേശിയാണ് പിടിയിലായത്
മംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണവുമായി മലയാളി പിടിയില്‍. ദുബായില്‍നിന്ന് വന്ന വിമാനത്തില്‍ 647 ഗ്രാം സ്വർണവുമായെത്തിയ കാസർകോഡ് സ്വദേശിയായ ഇബ്രാഹിം പാനളം അബ്ദുല്ലയാണ് കസ്റ്റംസിന്‍റെ പിടിയിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച സ്വർണം പരിശോധനയിലാണ് പിടികൂടിയത്.
Add Asianetnews as a Preferred Source

