പതിനാറുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച യുവാവ് പിടിയില്‍

By Web TeamFirst Published Apr 23, 2021, 12:07 PM IST
Highlights

മാതാവിൻ്റെ പരാതി പ്രകാരം യുവാവിനെതിരെ പോക്സോ നിയമ പ്രകാരം പൊലിസ് കേസെടുത്തു...

കോട്ടയം:  കോട്ടയം വൈക്കത്ത് പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെച്ചൂർ സ്വദേശി ഐമി (20)നെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. മാതാവിൻ്റെ പരാതി പ്രകാരം യുവാവിനെതിരെ പോക്സോ നിയമ പ്രകാരം പൊലിസ് കേസെടുത്തു.

click me!