
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ ഫോർട്ട് പൊലീസ് പിടികൂടി. മണക്കാട് കാലടി ശബരി ലെയിനിൽ ടിസി 50-480 ശ്രീലക്ഷ്മിയിൽ അരുൺ (21) ആണ് പോക്സോ നിയമപ്രകാരം പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വീട്ടിൽ എത്തിച്ചു പീഡിപ്പിച്ചു എന്നാണ് കേസ്. അശ്ലീല ചിത്രങ്ങൾ പകർത്താൻ ഉപയോഗിച്ച പെൻഡ്രൈവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പൂജപ്പുരയിലെ മോഷണ കേസിൽ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് ഇയാൾക്കെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്.
ദില്ലിയില്‍ ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ വിവാഹം ചെയ്തതിന് പെൺകുട്ടിയെ വീട്ടുകാർ കൊലപ്പെടുത്തി ...
മകളുടെ ആറുവയസുകാരിയായ കൂട്ടുകാരിയെ പീഡിപ്പിച്ച് കൊന്നു; യുവാവ് അറസ്റ്റിൽ ...
പോക്സോ കേസ് വ്യാജമെന്ന് ആത്മഹത്യാ കുറിപ്പ്, അധ്യാപകന്റെ മരണത്തിൽ അന്വേഷണം ...
നെടുങ്കണ്ടം കസ്റ്റഡിക്കൊലക്കേസ്; എസ്ഐ സാബുവിനെ പുളിയൻമലയിലെത്തിച്ച് തെളിവെടുത്തു ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam