തിരൂരിൽ യുവാവിന് കുത്തേറ്റു

Published : Sep 24, 2019, 01:03 AM IST
തിരൂരിൽ യുവാവിന് കുത്തേറ്റു

Synopsis

തിരൂരിൽ യുവാവിന് കുത്തേറ്റു. ഉണ്യാൽ സ്വദേശി ഷെമീറിനാണ് കുത്തേറ്റത്

മലപ്പുറം: തിരൂരിൽ യുവാവിന് കുത്തേറ്റു. ഉണ്യാൽ സ്വദേശി ഷെമീറിനാണ് കുത്തേറ്റത്. തിരൂരിൽ റെയിൽവേ പാളത്തിലൂടെ നടക്കുന്നതിനിടെ പിറകിൽ നിന്നെത്തിയ ഒരാൾ കുത്തുകയായിരുന്നുവെന്ന് ഷെമീർ പൊലീസിനോട് പറഞ്ഞു.

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഷെമീറിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹപ്രവർത്തകയായ 52കാരിയുമായി പ്രണയം, വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെ കൊലപാതകം, മൃതദേഹം ക്വാറിയിൽ തള്ളി 21കാരൻ
മോശമായി പെരുമാറിയ അധ്യാപകനെ ചെരിപ്പ് കൊണ്ടടിച്ച് വിദ്യാർത്ഥിനി, ബെം​ഗളൂരുവിൽ അസിസ്റ്റന്റ് പ്രൊഫസറെ സസ്പെൻഡ് ചെയ്തു