മദ്യപാനത്തിനിടെ ഉണ്ടായ തർക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

Published : Jan 01, 2021, 09:54 AM ISTUpdated : Jan 01, 2021, 10:04 AM IST
മദ്യപാനത്തിനിടെ ഉണ്ടായ തർക്കം; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു

Synopsis

പുനലൂർ താലൂക്ക് ആശുപത്രി മതിൽക്കെട്ടിന് സമീപമുള്ള നരേന്ദ്ര ബാറിന് മുൻവശത്താണ് കത്തിക്കുത്ത് നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം: കൊല്ലത്ത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിന്‍റെ പേരില്‍ യുവാവിനെ കുത്തിക്കൊന്നു. പുനലൂർ സ്വദേശി ബിജു (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. പുനലൂർ താലൂക്ക് ആശുപത്രി മതിൽക്കെട്ടിന് സമീപമുള്ള നരേന്ദ്ര ബാറിന് മുൻവശത്താണ് കത്തിക്കുത്ത് നടന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം