കളിയാക്കിയതിനെ ചൊല്ലി തര്‍ക്കം, കത്തിക്കുത്ത്; കോട്ടയത്ത് ഒരാള്‍ മരിച്ചു

Published : May 18, 2019, 06:48 AM ISTUpdated : May 18, 2019, 08:27 AM IST
കളിയാക്കിയതിനെ ചൊല്ലി തര്‍ക്കം, കത്തിക്കുത്ത്; കോട്ടയത്ത് ഒരാള്‍ മരിച്ചു

Synopsis

പ്രതി പുതുവേലി സ്വദേശി ധനുപിനൊ പൊലീസ് പിടികൂടി. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡ‍ിയിലാണ്.   

കോട്ടയം: കോട്ടയത്ത് കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. ഉഴവൂർ ചേറ്റുകുളം സ്വദേശി സജിയാണ് കുത്തേറ്റു മരിച്ചത്. ചേറ്റുകുളം ക്ലബ്ബിൽ രാത്രി കറന്‍റ് പോയപ്പോൾ ആയിരുന്നു സംഭവം.

കളിയാക്കിയതിനെച്ചൊല്ലിയുള്ള തർക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് കുറവിലങ്ങാട് പൊലീസ് പറഞ്ഞു.  പ്രതി പുതുവേലി സ്വദേശി ധനൂപിനെ പൊലീസ് പിടികൂടി. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡ‍ിയിലാണ്. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്