പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച: മദ്രസാധ്യാപകൻ പിടിയിൽ

By Web TeamFirst Published Oct 2, 2019, 11:19 PM IST
Highlights
  • പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടകളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ്
  • മദ്രസാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു
  • സംഭവം നെടുമങ്ങാട്

തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസ അധ്യാപകൻ പിടിയിൽ. കല്ലറ സംസം മൻസിലിൽ താജ്ജുദ്ദീനാണ് പിടിയിലായത്. 

രണ്ട് വർഷം മുമ്പ് മദ്രസിൽ താമസിച്ചു പഠിക്കുകയായിരുന്ന രണ്ട് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. കടയ്ക്കലിൽ നിന്നാണ് ഇയാൾ പിടിയിലായത്.

click me!