മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘം ആലുവയിൽ പിടിയിൽ

Published : Nov 26, 2020, 08:47 PM IST
മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘം ആലുവയിൽ പിടിയിൽ

Synopsis

ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പണം ആവശ്യമുണ്ടെന്നും പറഞ്ഞ് ഉദയകുമാര്‍ വളയുമായി സ്ഥാപനത്തെ സമീപിക്കുകയായിരുന്നു

ആലുവ: ആലുവയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘം പിടിയിൽ. എറണാകുളം മാറംപിള്ളി സ്വദേശി ഉദയകുമാര്‍, ഇടുക്കി സ്വദേശി ലോറൻസ് എന്നിവരാണ് പിടിയിലായത്. സ്വര്‍ണ്ണപണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിക്കുന്നതിനിടിയിലാണ് ഇവര്‍ അറസ്റ്റിലായത്.

ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പണം ആവശ്യമുണ്ടെന്നും പറഞ്ഞ് ഉദയകുമാര്‍ വളയുമായി സ്ഥാപനത്തെ സമീപിക്കുകയായിരുന്നു. സംശയം തോന്നിയ കടയുടമ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. തുടര്‍ന്ന് ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും കടയിലെ ജീവനക്കാര്‍ പിടികൂടുകയായിരുന്നു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗുരുവായൂരിൽ പൂക്കച്ചവടക്കാരന്റെ കൈ തല്ലി ഒടിച്ച സംഭവം, പ്രതി പിടിയിൽ
ആദ്യം മൂർഖൻ പാമ്പ്, വിജയിക്കാതെ വന്നപ്പോൾ മറ്റൊരു വിഷപാമ്പിനെയെത്തിച്ചു, അച്ഛനെ മക്കൾ കൊലപ്പെടുത്തിയതിങ്ങനെ, 6 പേർ അറസ്റ്റിൽ