കൊല്ലത്ത് അമ്മയും കുഞ്ഞും  മരിച്ച നിലയിൽ, കുഞ്ഞിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ

Published : Apr 23, 2021, 10:13 PM IST
കൊല്ലത്ത് അമ്മയും കുഞ്ഞും  മരിച്ച നിലയിൽ, കുഞ്ഞിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ

Synopsis

കുഞ്ഞിൻ്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണായിരുന്നു. കുഞ്ഞിനെ കഴുത്തറുത്തു കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തതെന്ന് സൂചന. 

കൊല്ലം: കൊല്ലം ഇടക്കുളങ്ങരയിൽ രണ്ടര വയസുള്ള കുഞ്ഞിനെയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി.സൂര്യ (35) മകൻ ആദിദേവ് (രണ്ടര) എന്നിവരാണ് മരിച്ചത്. കുഞ്ഞിൻ്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണായിരുന്നു. കുഞ്ഞിനെ കഴുത്തറുത്തു കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തതെന്ന് സൂചന. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി
സഹപ്രവർത്തകയായ 52കാരിയുമായി പ്രണയം, വിവാഹം കഴിക്കാൻ നിർബന്ധിച്ചതോടെ കൊലപാതകം, മൃതദേഹം ക്വാറിയിൽ തള്ളി 21കാരൻ