പിറവത്ത് മുനിസിപ്പൽ കൗൺസിലർക്ക് കുത്തേറ്റു; ആക്രമിച്ചത് ഭർതൃപിതാവ്, കസ്റ്റഡിയിലെടുത്ത് പൊലീസ്

Published : Aug 11, 2026, 12:02 AM IST
Police line do not cross

Synopsis

വീട്ടുതർക്കത്തിനിടെ ഭർതൃപിതാവാണ് ഭാര്യയെയും മരുമകളെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

എറണാകുളം: പിറവത്ത് മുൻസിപ്പാലിറ്റി കൗൺസിലർക്ക് കുത്തേറ്റു. പതിനാലാം വാർഡ് കൗൺസിലർ ക്രിസ്റ്റി ജോണിനാണ് കുത്തേറ്റത്. വീട്ടുതർക്കത്തിനിടെ ഭർതൃപിതാവാണ് ഭാര്യയെയും മരുമകളെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. ഭർതൃപിതാവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെട്രോൾ പമ്പിൽ 500ന്റെയും 100ന്റെയും ഓരോ നോട്ടുകൾ കൊടുത്തു, വൈകിട്ട് ജീവനക്കാർ കണക്ക് നോക്കിയപ്പോൾ കണ്ടത് ഫാൻസി നോട്ടുകൾ, 3 പേർ അറസ്റ്റിൽ
പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ