നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്, സംഭവം ബെംഗളൂരു നെലമംഗലയിൽ

Published : Sep 08, 2026, 08:00 PM IST
new born baby

Synopsis

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി,

ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രഭാത സവാരിക്ക് പോയ പ്രദേശവാസിയാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്. പൊലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുറത്തിറങ്ങിയാൽ ഭാര്യയുടെ 'ഷു​ഗർഡാഡി'യെയും കൊല്ലും! ഭാര്യയെ കൊന്ന് അറത്തുമാറ്റിയ തല ഫ്രിഡ്ജിൽ സൂക്ഷിച്ചു; പ്രതി പിടിയിൽ
നിരീക്ഷിക്കാൻ വീട്ടിലാകെ ക്യാമറ, രാത്രി വൈകി വരുന്നതിന് വഴക്ക്; ബിസിനസുകാരന്റെ കൊലപാതകം മരുമകളുടെ ക്വട്ടേഷൻ; പ്രതികളെല്ലാം പിടിയിൽ