നിധില്‍ കൊലപാതകക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍

Published : Nov 09, 2020, 06:34 PM IST
നിധില്‍ കൊലപാതകക്കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍

Synopsis

കൊലപാതകം നടത്തുന്നതിനാവശ്യമായ ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും ഗൂഡാലോചനയില്‍ പങ്കാളിയുമാണ് നിരവധി കേസുകളില്‍ പ്രതിയായ ബിനേഷ്.  

തൃശൂര്‍: അന്തിക്കാട് നിധില്‍ കൊലപാത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന ബിനേഷിനെയാണ് താന്യം കുറ്റിക്കാട് അമ്പലപരിസരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.  കൊലപാതകം നടത്തുന്നതിനാവശ്യമായ ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും ഗൂഡാലോചനയില്‍ പങ്കാളിയുമാണ് നിരവധി കേസുകളില്‍ പ്രതിയായ ബിനേഷ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ