പുറമേ വൈദ്യശാല, ഉള്ളിൽ വിദേശമദ്യ വിൽപന; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

Published : Apr 25, 2023, 09:09 PM ISTUpdated : Apr 25, 2023, 09:11 PM IST
പുറമേ വൈദ്യശാല, ഉള്ളിൽ വിദേശമദ്യ വിൽപന; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

Synopsis

പാ​ലോ​ട് ര​മ​ണി ആ​യു​ര്‍വേ​ദ വൈ​ദ്യ​ശാ​ല​യി​ല്‍ നി​ന്നാ​ണ് 250 മി​ല്ലി ലി​റ്റ​ര്‍ കു​പ്പി​ക​ളി​ല്‍ വി​ൽ​പ​ന​ക്കാ​യി വെ​ച്ച വി​ദേ​ശ മ​ദ്യ​ങ്ങ​ളും ലൈ​സ​ന്‍സോ രേ​ഖ​ക​ളോ ഇ​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന 40.950 ലി​റ്റ​ര്‍ അ​രി​ഷ്ടാ​സ​വ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്.  

തിരുവനന്തപുരം: അ​രി​ഷ്ട​ക്ക​ട​യു​ടെ മ​റ​വി​ല്‍ വി​ദേ​ശ മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​യ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. പാ​ലോ​ട് പ്ലാ​വ​റ ശ്രീ ​നി​ല​യ​ത്തി​ല്‍ അ​നി​ല്‍ സ​ദാ​ന​ന്ദ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലോ​ട് ര​മ​ണി ആ​യു​ര്‍വേ​ദ വൈ​ദ്യ​ശാ​ല​യി​ല്‍ നി​ന്നാ​ണ് 250 മി​ല്ലി ലി​റ്റ​ര്‍ കു​പ്പി​ക​ളി​ല്‍ വി​ൽ​പ​ന​ക്കാ​യി വെ​ച്ച വി​ദേ​ശ മ​ദ്യ​ങ്ങ​ളും ലൈ​സ​ന്‍സോ രേ​ഖ​ക​ളോ ഇ​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന 40.950 ലി​റ്റ​ര്‍ അ​രി​ഷ്ടാ​സ​വ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്.

ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ നി​ന്ന്​ മ​ദ്യം വാ​ങ്ങി കൂ​ടി​യ വി​ലയ്​ക്ക്​ ചെ​റു കു​പ്പി​ക​ളി​ലാ​ക്കി വി​ൽ​ക്കു​ക​യാ​ണ് ഇ​യാ​ള്‍ ചെ​യ്തു വ​രു​ന്ന​തെ​ന്നാ​ണ് എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി. ​മോ​ഹ​ന്‍ കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ അ​നീ​ഷ്, ആ​ദ​ര്‍ശ്, ഷി​ജി​ന്‍, ഹി​മാ​ല​ത എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Read Also: ഗെയിം കളിക്കുന്നതിനെ ചൊല്ലി തർക്കം; ഷോപ്പിം​ഗ് മാളിൽ യുവാവിനെ കുത്തിക്കൊന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ