പോക്സോ കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ തൂങ്ങി മരിച്ച നിലയിൽ

By Web TeamFirst Published Dec 28, 2020, 8:53 AM IST
Highlights

ജയിൽ കൊവിഡ് കെയർ സെന്ററിലെ ശുചിമുറിയിലാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 23 നാണ് ഇയാളെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചത്. 
 

ഇടുക്കി: പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. കുമളി സ്വദേശി ബിനോയ്‌ (46) ആണ് മരിച്ചത്. ജയിൽ കൊവിഡ് കെയർ സെന്ററിലെ ശുചിമുറിയിലാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 23 നാണ് ഇയാളെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചത്. 
 

click me!