കടമ്പനാട് സ്‍കൂൾ വിദ്യാർത്ഥികളെ 12 അംഗ സംഘം മര്‍ദ്ദിച്ചു, 3 പേര്‍ പിടിയില്‍

Published : Nov 14, 2022, 10:52 PM IST
കടമ്പനാട് സ്‍കൂൾ വിദ്യാർത്ഥികളെ 12 അംഗ സംഘം മര്‍ദ്ദിച്ചു, 3 പേര്‍ പിടിയില്‍

Synopsis

സ്കൂളിലെ  വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം  ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരുടെ സംഘമാണ്  ഇവരെ മർദ്ദിച്ചത്.

പത്തനംതിട്ട: കടമ്പനാട് സ്‍കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ച മൂന്ന് പേരെ പൊലീസ് പിടികൂടി.
കടമ്പനാട് സ്വദേശികളായ ശ്രീരാജ്, ജോൺസൺ, രാധാകൃഷ്ണപിള്ള എന്നിവരാണ് പിടിയിലായത്. ഇന്നലെയാണ് പത്താം ക്ലാസ് വിദ്യാർത്ഥികളായ അസർ, അഫ്സൽ, യാസിർ എന്നിവരെ 12 പേർ ചേർന്ന് മർദിച്ചത്. സ്കൂളിലെ  വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം  ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരുടെ സംഘമാണ്  ഇവരെ മർദ്ദിച്ചത്.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ