വീടിന്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷവും 25 പവനും കവർന്നു

By Web TeamFirst Published Nov 30, 2020, 3:08 PM IST
Highlights

മാളപ്പുരയിൽ അബ്ദുൾ സലിമിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ പോയപ്പോഴാണ് കവർച്ച നടന്നത്. അന്വേഷണം ആരംഭിച്ചു. 

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നായ്ക്കട്ടിയിൽ വൻ കവർച്ച. വീടിന്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷവും 25 പവൻ സ്വർണാഭരണങ്ങളും കവർന്നു. മാളപ്പുരയിൽ അബ്ദുൾ സലിമിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. വീട്ടുകാർ ബന്ധുവീട്ടിൽ പോയപ്പോഴാണ് കവർച്ച നടന്നത്. അന്വേഷണം ആരംഭിച്ചു. 

click me!