സന്നിധാനത്ത് മൊബൈൽ മോഷണം; താൽക്കാലിക ജീവനക്കാരൻ പിടിയിൽ

Published : Dec 11, 2019, 11:26 PM IST
സന്നിധാനത്ത് മൊബൈൽ മോഷണം; താൽക്കാലിക ജീവനക്കാരൻ പിടിയിൽ

Synopsis

കറുപ്പ് സ്വാമി നടയിൽ വച്ചിരുന്ന പൂജാരിയുടെ ഫോൺ ആണ് മോഷ്ടിച്ചത്. സന്നിധാനം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ താൽക്കാലിക ജീവനക്കാരനെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മൊബൈൽ ഫോൺ മോഷ്ടിച്ച ദേവസ്വം താൽക്കാലിക ജീവനക്കാരൻ പിടിയിൽ. തിരുവനന്തപുരം സ്വദേശി പ്രവീൺ കുമാർ ആണ് പിടിയിലായത്. കറുപ്പ് സ്വാമി നടയിൽ വച്ചിരുന്ന പൂജാരിയുടെ ഫോൺ ആണ് ഇയാൾ മോഷ്ടിച്ചത്. സന്നിധാനം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജസ്ഥാനിൽ 13-കാരിയെ കൂട്ടബലാത്സം​ഗംചെയ്തത് 30 പേ‍ർ; പ്രതികളിലേറെയും ഹോട്ടലുടമകളും മാനേജർമാരും; അവശയായിട്ടും മദ്യം നൽകി പീഡിപ്പിച്ചു; കൊടുംക്രൂരത
ആരതിയുടെ മരണം: ഭർത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും‌‌‌