നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം, സർജനെതിരെ കേസ്

Published : Nov 14, 2026, 12:34 AM IST
hospital abuse nedumangad

Synopsis

ഡോ വിനുവിനെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം. ജില്ലാ ആശുപത്രിയിലെ സർജനായ ഡോ വിനുവിനെതിരെ കേസെടുത്ത് പൊലീസ്. ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെയാണ് അതിക്രമമുണ്ടായത്. ആശുപത്രിയിൽ വച്ചായിരുന്നു പീഡന ശ്രമം. ഇന്നലെ രാവിലെയാണ് സംഭവം. പീഡന ശ്രമത്തിനിടെ ഡോക്ടർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഡോ വിനുവിനെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല. സംഭവത്തിന് പിന്നാലെ യുവ ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എംഡിഎംഎയുടെ ഗുണനിലവാരം പരിശോധിക്കാനും വില നിശ്ചയിക്കാനും ലോഡ്ജിൽ ഒത്തുകൂടി, 19കാരിയുൾപ്പെടെ 7 പേർ പിടിയിൽ
കൊച്ചിയിൽ എൽഎസ്ഡി സ്റ്റാമ്പുകളുമായി സിനിമ പിന്നണി ഗായകൻ പിടിയിൽ, കണ്ടെത്തിയത് 12 സ്റ്റാമ്പുകൾ