തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ 7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; അയൽക്കാരൻ അറസ്റ്റിൽ

Published : Jul 02, 2020, 06:50 PM ISTUpdated : Jul 02, 2020, 07:05 PM IST
തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ 7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; അയൽക്കാരൻ അറസ്റ്റിൽ

Synopsis

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ജൂണ്‍ 30നാണ് കാണാതായത്. പുതുക്കോട്ടെ സ്വദേശിയായ രാജ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ജൂണ്‍ 30നാണ് കാണാതായത്. അയൽവാസിയായ പുതുക്കോട്ടെ സ്വദേശി രാജ അറസ്റ്റിലായി.

വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാണാതായതായി വീട്ടുകാര്‍ പൊലീസിൽ പരാതി നൽകിയിരുന്നു. അയൽവാസികളുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിലും നടന്നിരുന്നു. ഇതിനിടെയാണ് കുറ്റിക്കാട്ടിൽ മൃതശരീരം കണ്ടെത്തിയത്. മുഖത്തും ശരീരത്തിലും മുറിവുകളുണ്ട് .

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മന്ത്രിയെ കാണാനെത്തിയ ആളുടെ പണവും സ്വർണവുമടങ്ങിയ ബാ​ഗ് കവർന്നു, ഡി ​ഗ്രൂപ്പ് ജീവനക്കാരൻ അറസ്റ്റിൽ
ഒളിച്ചോട്ടം, രഹസ്യവിവാഹം, ഫോൺ എടുക്കാൻ മറന്ന് 23കാരി, മകളുടെ ഫോണിൽ കണ്ടെത്തിയത് അമ്മയുടെ നഗ്നചിത്രങ്ങൾ, ക്രൂരത